KeralaNews

വാഴപ്പഴത്തിൽ ഒളിപ്പിച്ച് സൗദി റിയാലുകൾ കടത്താൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ

കോഴിക്കോട്: വാഴപ്പഴത്തിൽ ഒളിപ്പിച്ച് സൗദി റിയാലുകൾ കടത്താൻ ശ്രമിച്ച രണ്ടു ഡൽഹി സ്വദേശികൾ കോഴിക്കോട് വിമാനത്താവളത്തിൽ അറസ്റ്റിൽ. ദുബായിൽ നിന്നുമാണ് ഇവർ കോഴിക്കോട്ടേക്ക് എത്തിയത്.

45.69 ലക്ഷം ഇന്ത്യൻ രൂപയ്ക്കു സമാനമായ സൗദി റിയാലുകളാണ് ഇവർ കടത്താൻ ശ്രമിച്ചത്. പിടികൂടിയവരെ സംബന്ധിച്ചുളള വിവരങ്ങൾ ഇതു വരെ പുറത്തു വിട്ടിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button