ന്യൂഡല്‍ഹി• നെഞ്ചുവേദനയെത്തുടര്‍ന്ന് പാര്‍ലമെന്റില്‍ കുഴഞ്ഞു വീണ മലപ്പുറം എം.പി ഇ.അഹമ്മദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം നടക്കുന്നതിനിടെയാണ് അഹമ്മദ് കുഴഞ്ഞ് വീണത്. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Post Your Comments