
കോഴിക്കോട് : മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കസ്റ്റഡിയിൽ. യുവമോർച്ച സംസ്ഥാന സെക്രട്ടറി പ്രഫുൽ കൃഷ്ണൻ, സംസ്ഥാന സമിതി അംഗം സുധീർ കുന്നമംഗലം എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തകർ എത്തിയത്. കോഴിക്കോട് ഈസ്റ്റ് ഹില്ലില്‍ നിന്നും, ഗസ്റ്റ്ഹൗസ് പരിസരത്തു നിന്നുമായി അഞ്ചു പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. .
Post Your Comments