പ്രായം കൂടുന്തോറും ശാരീരികാവശതകളും കൂടിവരും. അവശതകള്‍ വര്‍ധിക്കുന്നതോടെ ശരീരത്തിനു സഞ്ചരിക്കാന്‍ ചിലപ്പോള്‍ ഊന്നുവടിയുടേയോ ചിലപ്പോള്‍ മറ്റൊരാളുടെ തന്നെയോ സഹായം വേണ്ടിവരും. വാര്‍ധക്യം ശരീരത്തിനും മനസ്സിനും ഒരുപോലെ ഭാരമാകുന്ന അവസ്ഥ. എന്നാല്‍ അവശതയുടെ ആലസ്യത്തിനിടയിലും ചില കാഴ്ചകള്‍ ശരീരത്തിന് പുതിയൊരു ഊര്‍ജം നല്‍കാറുണ്ട്. അത്തരമൊരു കാഴ്ച നമുക്ക് ആസ്വദിക്കാം.
Post Your Comments