Life Style

21 ദിവസം കിടക്കയുടെ അടിയിൽ ഇവ വെക്കൂ ,ഭാഗ്യം തേടി വരും

വെള്ളി കൊണ്ട് ഉണ്ടാക്കിയ രണ്ട് മത്സ്യങ്ങളെ തലയിണക്കടിയില്‍ സൂക്ഷിക്കുക.തലയണയ്ക്ക് കീഴെ സ്വര്‍ണം സൂക്ഷിച്ചാൽ അത് നിങ്ങളുടെ എല്ലാ തരത്തിലുള്ള ദോഷങ്ങളേയും അകറ്റുകയും ഭാഗ്യത്തെ കൊണ്ട് വരികയും ചെയ്യും.ഒരു വെള്ളിപ്പാത്രത്തില്‍ അല്‍പം വെള്ളം നിറച്ച് കട്ടിലിന് കീഴെ വെയ്ക്കുന്നത് ഭാഗ്യം കൊണ്ടുവരും.ചന്ദനത്തിന്റെ ചെറിയ കഷ്ണങ്ങള്‍ തലയിണക്കടിയില്‍ സൂക്ഷിച്ചാൽ സൗഭാഗ്യം വിട്ടു പോവില്ല.ദേഷ്യത്തെ ഇല്ലാതാക്കി ജീവിതത്തില്‍ ഐശ്വര്യവും ഭാഗ്യവും കൊണ്ട് വരാന്‍ കിടക്കയുടെ അടുത്തായി ചെമ്പ് പാത്രം സൂക്ഷിക്കാം. കിടക്കയ്ക്കു കീഴില്‍ വാസ്തുശാസ്ത്രപ്രകാരം ഇത്തരം കാര്യങ്ങള്‍ സൂക്ഷിച്ചാല്‍ ഇത് ഭാഗ്യത്തെ നിങ്ങളിലേക്കടുപ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button