അങ്കമാലി ഡിപോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍റ് ടെക്‌നോളജി കോളേജില്‍ നടക്കുന്ന വിദ്യാർത്ഥി പീഡനങ്ങൾ വെളിപ്പെടുത്തി മുൻ അധ്യാപിക രംഗത്ത്. കോളേജിലെ ഇത്തരം പ്രവൃത്തികൾ വർത്തയായതിനെ തുടർന്ന് എസ്.എഫ്. ഐ കഴിഞ്ഞ ദിവസം കോളേജിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കോളേജിലെ മുന്‍ അധ്യാപികയായ രാധു രാജ് കോളേജിനെക്കുറിച്ച് ഫേസ്ബുക്കിൽ വിമർശനവുമായി എത്തിയിരിക്കുന്നത്. സ്പിരിച്വല്‍ കൗണ്‍സിലിങ്ങിൽ വിര്‍ജിനാണോ എന്നുൾപ്പെടെയുള്ള ചോദ്യങ്ങളാണ് പെണ്‍കുട്ടികൾ നേരിടുന്നതെന്നാണ് രാധു രാജ് പറയുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം.
Post Your Comments