News

ലോ കോളേജ് ചർച്ച പരാജയം ; ലക്ഷ്മി നായരെ ഉടൻ മാറ്റാനാകില്ലെന്നന്നു വിദ്യാഭാസ്യ മന്ത്രി

തിരുവനന്തപുരം: ലോ കോളേജ് പ്രശ്നത്തിൽ വിദ്യാഭ്യാസ മന്ത്രി വിളിച്ചുചേർത്ത ചർച്ച പരാജയപ്പെട്ടു . കോളേജ് പ്രിനിസിപ്പാളായ ലക്ഷ്മി നായരെ മാറ്റുന്ന കാര്യം ഇപ്പോൾ പരിഗണിക്കാനാവില്ലെന്ന് സർക്കാർ വിളിച്ചു ചേർത്ത ഒത്തുതീർപ്പ് ചർച്ചയ്ക്കു ശേഷം വിദ്യാഭാസ മന്ത്രി പറഞ്ഞു . വിദ്യാർത്ഥി സമരം ഉന്നയിക്കുന്ന പ്രധാന ആവശ്യമായിരുന്നു പ്രിസിപ്പലിന്റെ രാജി . ഈ വിഷയത്തിൽ സർക്കർ നിലപാട് വ്യെക്തമാക്കിയതോടെ എസ് എഫ് ഐ ചർച്ച ബഹിഷ്കരിച്ച് പുറത്തു വന്നു . നേരത്തെ എ ബി വി പി ചർച്ച ബഹിഷ്കരിച്ചിരുന്നു . സമരം ശക്തമായി തുടരുമെന്ന് വിദ്യാർഥി സംഘടനകൾ അറിയിച്ചിട്ടുണ്ട് .

shortlink

Post Your Comments


Back to top button