
മന്ത്രി എ.കെ. ബാലന്റെ അധ്യക്ഷതയിൽ സിനിമാ സംഘടനകള്‍ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ കേരള ഫിലിം റഗുലേറ്ററി അതോറിറ്റി രൂപീകരിക്കാൻ തീരുമാനിച്ചു. അടൂർഗോപാലകൃഷ്ണൻ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇതോടൊപ്പം ടിക്കറ്റിങ് സംവിധാനം ഉടന്‍ നടപ്പാക്കും. കൂടാതെ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് ഏര്‍പ്പെടുത്തിയ വിലക്കും പിന്‍വലിച്ചു.
Post Your Comments