തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരിഹാസവുമായി പ്രതിപക്ഷനേതാവ് രമേശ്‌ചെന്നിത്തല.മോദിയെ കാണുമ്പോള്‍ പിണറായി കവാത്ത് മറക്കുകയാണെന്ന് അദ്ദേഹം പറയുകയുണ്ടായി. ഭക്ഷ്യ മന്ത്രിയില്‍ വിശ്വാസമില്ലാത്തത് കൊണ്ടാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ റേഷന്‍ പ്രതിസന്ധി തീര്‍ക്കാനായി കണ്ടത്.
ഭക്ഷ്യ മന്ത്രി രാജിവെക്കണമെന്നും ചെന്നിത്തല ആവശ്യപ്പെടുകയുണ്ടായി. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരായ യുഡിഎഫിന്റെ സെക്രട്ടറിയേറ്റ് പിക്കറ്റിംഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു രമേശ്‌ചെന്നിത്തല.
Post Your Comments