കൊച്ചി : മതസ്പര്‍ധത ഉളവാക്കുന്ന തരത്തിലുള്ള പോസ്റ്റ് ഫേസ്ബുക്ക് വഴി പ്രചരിപ്പിച്ചതിനു അറസ്റ്റിലായ തോക്ക് സ്വാമി എന്നറിയപ്പെടുന്ന ഹിമവല്‍ ഭദ്രാനന്ദയുടെ ജാമ്യാപേക്ഷ ഹൈകോടതി തള്ളി. കേസ്സിന്റെ തീവ്രത മാനിച്ച് പ്രതി ജാമ്യത്തിന് അര്‍ഹനല്ലെന്നാണ് കോടതിയുടെ വിലയിരുത്തല്‍.
ഒന്നരമാസം മുന്‍പാണ് പോസ്റ്റും,വീഡിയോയും പ്രചരിപ്പിച്ചത്. മതസ്പര്‍ധത പ്രച്ചരിപ്പിച്ചെന്ന വകുപ്പ് ചുമത്തി പോലീസ് സ്വമേതയ കേസ്സ് എടുക്കുകയായിരുന്നു.
Post Your Comments