ക്ഷേത്രത്തിലെ ഊട്ടുപുര കെട്ടിടത്തിലുണ്ടായ ഉഗ്ര സ്ഫോടനത്തിൽ രണ്ട് പേര്‍ക്ക് പരിക്ക് . ചെവ്വാഴ്ച്ച പുലര്‍ച്ചെ ഒരുമണിയോടെ എടപ്പാളിന് സമീപം ആനക്കര പോട്ടൂര്‍ ശ്രീധര്‍മ്മ ശാസ്താക്ഷേത്രത്തിലാണ് സ്ഫോടനം ഉണ്ടായത്.
പുലര്‍ച്ചെ നടക്കുന്ന എഴുന്നളളിപ്പിന് വാദ്യക്കാര്‍ ഊട്ട് പുരകെട്ടിടത്തില്‍ നിന്ന് പോയതിനാല്‍ കൂടുതല്‍ ദുരന്തം ഉണ്ടായില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments