News

സംസ്ഥാനത്ത് അഴിമതി കൂടുന്നുവെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്ത് അഴിമതി കൂടിവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ .അഴിമതി അർബുദം പോലെ പടരുകയാണ് . ജനങ്ങളുടെ ക്ഷേമത്തിനായി ചെലവഴിക്കേണ്ട പണം മറ്റു വഴികളിലൂടെ ചോരാൻ അനുവദിക്കില്ല. വിവരാവകാശ നിയമം വ്യക്തിപരമായ ആവശ്യങ്ങൾക്ക് ദുരുപയോഗം ചെയ്യരുതെന്നും മുഖ്യമന്ത്രി പറഞ്ഞു . നൽകിക്കൂടാത്ത വിവരങ്ങളും ഉണ്ട് . മന്ത്രിസഭാ തീരുമാനങ്ങളിൽ ചിലത് പുറത്തായാൽ നടപ്പാക്കാനാവാത്ത സ്ഥിതി വിശേഷമുണ്ടായേക്കാമെന്നും . മുഖ്യമന്ത്രി പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button