Automobile

നിരത്ത് കീഴടക്കാൻ ഹെക്സ ഇന്ത്യൻ വിപണിയിൽ എത്തി

മുംബൈ : നിരത്ത് കീഴടക്കാൻ തങ്ങളുടെ പുത്തൻ എസ്സ്.യു.വി യായ ഹെക്സ ടാറ്റ ഇന്ത്യൻ വിപണിയിൽ ഇറക്കി.  മഹീന്ദ്രയുടെ എക്സ്യുവി 500, ടൊയോട്ട ഇന്നോവ ക്രസ്റ്റ, മാരുതി സുസുക്കി എര്‍ട്ടിഗ എന്നിവരായാരിക്കും നിരത്തിൽ ഹെക്സയുടെ എതിരാളികൾ.

1

ഏഴു സീറ്റ് സൗകര്യമുള്ള ഹെക്സ എക്സ്‌ഇ, എക്സ്‌എം, എക്സ്‌എംഎ, എക്സ്ടി, എക്സ്ടിഎ, എക്സ്ടി 4*4 എന്നീ വ്യത്യസ്ത പതിപ്പുകളിലായിരിക്കും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുക.

2

കഴിഞ്ഞ വര്‍ഷത്തെ ഡല്‍ഹി ഓട്ടോ എക്സ്പോയിലാണ് ടാറ്റാ മോട്ടോഴ്സ് തങ്ങളുടെ പുത്തൻ എസ്സ്.യു.വിയായ ഹെക്സയെ അവതരിപ്പിച്ചത്. ഹെക്സയുടെ എല്ലാ വേരിയെന്റുകളിലും എബിഎസും രണ്ട് എയര്‍ബാഗുകളും  കൂടിയ വേരിയെന്റുകളില്‍ ഓട്ടോമാറ്റിക് ക്ളൈമെറ്റ് കണ്‍ട്രോളും റൂഫ് റയിലും നല്‍കിയിട്ടുണ്ട്.

3

11.99 ലക്ഷം മുതല്‍ 17.43 ലക്ഷം രൂപവരെയാണ് ഡല്‍ഹി എക്സ് ഷോറൂം വിലയുള്ള ഹെക്സക്ക് 7 കിലോമീറ്റര്‍ മൈലേജ് കമ്പനി വാഗ്ദാനം ചെയ്യുന്നു.

tata-hexa-interior2.jpg.image.699.410

shortlink

Related Articles

Post Your Comments

Related Articles


Back to top button