
ന്യൂഡല്‍ഹി: ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്റെ കലണ്ടറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം ഉപയോഗിച്ചതിനെതിരെ പി എം ഓ റിപ്പോർട്ട് തേടി.അനുമതിയില്ലാതെയെന്ന് കലണ്ടറിലും ഡയറിയിലും മോഡിയുടെ ചിത്രം ഉപയോഗിച്ചത് എന്ന് ദ എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാനമന്ത്രി ഈ സംഭവത്തിൽ അതൃപ്തനാണെന്നും റിപ്പോർട്ട് ഉണ്ട്. ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്റെ 2017ലെ കലണ്ടറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം ഉപയോഗിച്ചത്.
Post Your Comments