Sports

കോഹ്ലി നായകനായ ആദ്യ മത്സരം; ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം

പൂണൈ : നീലപടയുടെ നായകനായി കോഹ്ലിയെത്തിയ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിലാണ് ഇന്ത്യ തകർപ്പൻ വിജയം കൈവരിച്ചത്. ഇംഗ്ലണ്ട് നേടിയ 351 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം 7 വിക്കറ്റ് നഷ്ടത്തിൽ 356 റൺസ് നേടി ഇന്ത്യ സ്വന്തമാക്കി.

24134

ഏകദിന ചരിത്രത്തിലെ മൂന്നാമത്തെ മികച്ച വിജയമാണ് ടീം ഇന്ത്യ പൂണൈയിൽ നേടിയത്.  മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് തുടർച്ചയായി വിക്കറ്റ് നഷ്ടം നേരിട്ടെങ്കിലും മികച്ച പ്രകടനം കാഴ്ച്ച വെച്ച കൊഹ്ലിയുടെയും ജാദവിന്റെയും സെഞ്ചുറികളാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.

24173

shortlink

Related Articles

Post Your Comments

Related Articles


Back to top button