
തിരുവനന്തപുരം: ജന്മനാ സംസാരശേഷി ഇല്ലാത്ത യുവാവ് ശബരിമല ദര്‍ശനത്തിനുശേഷം ശരണം വിളിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. മലപ്പുറം തിരൂരങ്ങാടി മമ്പറം സ്വദേശി സന്തോഷ് എന്നയാള്‍ക്കാണ് സംസാരശേഷി തിരികെ കിട്ടിയത്. മുപ്പത്തിയാറു വര്‍ഷമായി ശബരിമലയില്‍ മുടങ്ങാതെ ദര്‍ശനം നടത്തുന്ന ആളാണ് സന്തോഷ്. ശബരിമല ക്ഷേത്ര സന്നിധിയില്‍ ശരണം വിളിക്കുന്ന യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
വീഡിയോ കാണാം
Video Player
00:00
00:00
Post Your Comments