
ശബരിമല: ഭക്തജനങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. ലക്ഷക്കണക്കിന് പേരുടെ ശരണം വിളിയോടെയാണ് മകരജ്യോതി തെളിഞ്ഞത്. മകരജ്യോതി ദര്‍ശനത്തോടെ മണ്ഡലകാലത്തിനും അവസാനമായി. ലക്ഷക്കണക്കിന് ഭക്തന്മാര്ക്കൊപ്പം നടന് ജയറാമും മകരജ്യോതി കാണാന്‍ സന്നിധാനത്തിലെത്തിയിരുന്നു.
Post Your Comments