Uncategorized

അത്ഭുത കാഴ്ചകൾ നൽകി ടൈറ്റൻ

അദ്‌ഭുത കാഴ്ചകൾ നൽകി ശനിയുടെ ഉപഗ്രഹമായ ടൈറ്റൻ. ടൈറ്റന്‍റെ അതിശയിപ്പിക്കുന്ന ദൃശ്യങ്ങൾ നാസയാണ് പുറത്ത് വിട്ടത്. യൂറോപ്യന്‍ സ്പൈസ് ഏജന്‍സി ആരംഭിച്ച ഹൈജന്‍ പ്രോബ് മിഷന്റെ ഭാഗമായി എടുത്ത ദൃശ്യങ്ങളാണ് വിക്ഷേപിച്ച് 12 കൊല്ലത്തിന് ശേഷം പുറത്ത് വന്നിരിക്കുന്നത്. ശനിയുടെയും ഉപഗ്രഹങ്ങളുടെയും പഠനത്തിന് അയച്ച കാസ്സിനി സ്പേസ് ക്രാഫ്റ്റിന് ഒപ്പമാണ് ഹൈജന്‍ പ്രോബ് മിഷന്‍ ഈ ദൗത്യം നടത്തിയത്.

ടൈറ്റന്റെ പ്രതലത്തില്‍ വെള്ളം ഒലിച്ച് പോകുന്ന രീതിയിലുള്ള രേഖകള്‍ ഫുട്ടേജില്‍ വ്യക്തമാകുന്നതായി നാസ അവകാശപ്പെടുന്നു.

shortlink

Post Your Comments


Back to top button