ന്യൂഡല്‍ഹി-കൊച്ചി-ദുബായ് റൂട്ടില്‍ എയര്‍ ഇന്ത്യയുടെ ബോയിങ് സര്‍വീസ് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ന്യൂഡല്‍ഹി-കൊച്ചി-ദുബായ് റൂട്ടില്‍ ബോയിങ്ങ് 787-800 (ഡ്രീംലൈനര്‍) സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചിട്ടുണ്ട്. മലയാളികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന ഈ തീരുമാനമെടുത്ത കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനും എയര്‍ ഇന്ത്യക്കും നന്ദി അറിയിക്കുന്നുവെന്നും പിണറായി തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
Post Your Comments