NewsIndia

സഹാറ കേസിൽ പ്രധാനമന്ത്രിക്കെതിരെ പരാതി -സുപ്രീം കോടതി തള്ളി

ന്യൂഡൽഹി; സഹാറ ബിർള കേസിൽ പ്രധാനമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചു നൽകിയ കേസ് സുപ്രീം കോടതി തള്ളി.പ്രധാനമന്ത്രിയുൾപ്പെടെയുള്ളവർക്കെതിരെ കോഴ നൽകിയെന്ന ആരോപണം ആയിരുന്നു തള്ളിയത്.പരാതി സുപ്രീം കോടതിയിൽ നൽകിയത് പ്രശാന്ത് ഭൂഷൺ ആയിരുന്നു.മതിയായ തെളിവില്ലെന്ന് കണ്ടാണ് സുപ്രീം കോടതി കേസ് തള്ളിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button