Crime

എന്റെ ജീവിതം പോയി, സ്വപ്നങ്ങളും.. ജിഷ്ണുവിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

പാമ്പാടി : നെഹ്‌റു കോളേജിൽ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയുടെ ആത്മഹത്യാകുറിപ്പ് കണ്ടെത്തിയതായി റിപ്പോർട്ട് . ഹോസ്റ്റലിന്റെ പുറകുവശത്തുനിന്നാണ് കുറിപ്പ് കണ്ടെത്തിയത് . ക്രൈം ബ്രാഞ്ചുസംഘമാണ് കുറിപ്പ് കണ്ടെത്തിയത് . എന്റെ ജീവിതം പോയി, സ്വപ്നങ്ങളും . ഞാൻ അവസാനിപ്പിക്കുന്നു .. എന്നെഴുതി വെട്ടിയിരിക്കുന്നതായായാണ് കുറിപ്പ്. കത്ത് അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button