NewsIndia

ജെല്ലിക്കെട്ട് നിയമവിധേയമാക്കണമെന്ന് മോദിക്ക് പനീര്‍സെല്‍വത്തിന്റെ കത്ത്‌

ചെന്നൈ : പൊങ്കലിനോട് അനുബന്ധിച്ച്‌ ജെല്ലിക്കെട്ട് നടത്താന്‍ പ്രത്യേക ഓര്‍ഡിനന്‍സ് പുറത്തിറക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.014 മേയില്‍ തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് നിരോധിച്ച്‌ സുപ്രീം കോടതി ഉത്തരവിറക്കിയിരുന്നു. ജെല്ലിക്കെട്ട് നിയമവിധേയമാക്കണമെന്നും പനിനീർ സെൽവം കേന്ദ്രത്തിന് കത്തയച്ചു.

പൊങ്കല്‍ ഉത്സവത്തിന്റെ പ്രധാന ആഘോഷമാണ് ജെല്ലിക്കെട്ടെന്നും തമിഴ് ജനതയുടെ സംസ്കാരത്തിന്റെ ഭാഗമാണിതെന്നും പ്രധാനമന്ത്രിക്ക് എഴുതിയ കത്തില്‍ പനീര്‍ശെല്‍വം വിശദീകരിക്കുന്നു. ജെല്ലിക്കെട്ട് നിരോധിച്ചു കൊണ്ടുള്ള സുപ്രീം കോടതിയുടെ ഉത്തരവ് മറികടക്കുന്നതിനാണ് ഇപ്പോൾ ഓര്‍ഡിനന്‍സ് പുറത്തിറക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button