തിരുവനന്തപുരം: വി എസിന്കേന്ദ്ര കമ്മിറ്റിയുടെ താക്കീത്.പി.ബി കമ്മീഷൻ റിപ്പോർട്ടിന്മേലാണ് നടപടി.പാർട്ടി ശിക്ഷാ നടപടികളിൽ ഏറ്റവും ലഘുവായതാണ് താക്കീത്.വി എസിനെ പ്രായം കണക്കിലെടുത്ത് സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയില്ല.മറിച്ച് സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തി .
Post Your Comments