കോതമംഗലം : കോതമംഗലം തട്ടേക്കാട് വനത്തില്‍ വേട്ടക്കാരന്‍ മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ പിടിയിലായി. ഒളിവിലായിരുന്ന അജീഷ്, ഷൈറ്റ് എന്നിവരാണ് പൊലീസ് പിടിയിലായത്. ടോണിയ്ക്ക് വെടിയേറ്റത് അബദ്ധത്തിലാണെന്ന് പ്രതികളുടെ മൊഴി. ആനയില്‍ നിന്ന് രക്ഷപ്പെടാനാണ് വെടിവെച്ചത്.
Post Your Comments