ഇഞ്ചി ചതച്ചിട്ടുതിളപ്പിച്ചു വെള്ളത്തില്‍ നാരങ്ങയും തേനും ചേര്‍ത്ത് ദിവസവും രാവിലെ കുടിച്ചാൽ നിരവധി ഗുണങ്ങൾ ഉണ്ട്. ഈ പാനീയം ദിവസവും 30 മുതല്‍ 40 മില്ലി വരെ വെറും വയറ്റില്‍ കുടിച്ചാൽ നല്ല കൊളസ്ട്രോള്‍ വർധിച്ച് , ചീത്ത കൊളസ്ട്രോള്‍ കുറയും . കൂടാതെ രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ദഹനപ്രക്രിയയ്ക്കും ഇത് സഹായിക്കും.
കഫത്തിന്റെ ശല്യം ഇല്ലാതാക്കാനും ഇഞ്ചിയും നാരങ്ങയും തേനില്‍ ചേര്‍ത്തുകഴിക്കുന്നത് ഗുണം ചെയ്യും. അമിതവണ്ണം കുറയ്ക്കാനും ഈ പാനീയം സഹായിക്കും.
Post Your Comments