സന്നിധാനം• ശബരിമലയില്‍ തിക്കിലും തിരക്കിലും നിരവധി തീര്‍ഥാടകര്‍ക്ക് പരിക്ക്. തങ്കയങ്കി ഘോഷയാത്രയ്ക്കിടെയാണ് സംഭവം. 37 ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് അനൌദ്യോഗിക വിവരം. ഇവരില്‍ നാലുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ സന്നിധാനത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദുരന്ത നിരവാരണ സേന രംഗത്തിറങ്ങിയിട്ടുണ്ട്. പരിക്കേറ്റ ചിലരെ പമ്പയിലെ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്.
Post Your Comments