കുവൈത്ത്•കുവൈത്തില്‍ പുതുവത്സര അവധി പ്രഖ്യാപിച്ചു. പുതുവത്സരം പ്രമാണിച്ച് ഡിസംബര്‍ 29 അവധിയായിരിക്കുമെന്ന് കുവൈത്ത് സിവില്‍ സര്‍വീസസ് കമ്മീഷന്‍ അറിയിച്ചു. അവധി വ്യാഴാഴ്ച ആയതിനാല്‍ വാരാന്ത അവധികൂടി ചേര്‍ത്ത് മൂന്ന് ദിവസത്തെ അവധി ഒരുമിച്ച് ലഭിക്കുമെന്ന നേട്ടംകൂടിയുണ്ട്.
Post Your Comments