IndiaNews

ബാങ്ക് കൊള്ള; 37 ലക്ഷം രൂപ കവര്‍ന്നു

ഭിവാനി: ഹരിയാനയിലെ ഭിവാനിയില്‍ കനറാ ബാങ്ക് കൊള്ളയടിച്ച മോഷ്ടാക്കള്‍ 37 ലക്ഷം രൂപ കവര്‍ന്നു.വെള്ളിയാഴ്ച രാത്രിയാണ് മോഷണം നടന്നതെന്നും നഷ്ടപ്പെട്ട 37 ലക്ഷത്തില്‍ 10.5 ലക്ഷം രൂപ പുതിയ നോട്ടുകളാണെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു. കനറാ ബാങ്കിന്റെ ബിര്‍ഹി കാലന്‍ ബ്രാഞ്ചിലാണ് മോഷണം നടന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കുന്നുണ്ട്.പോലീസ് അന്വേഷണം ശക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button