മെഹ്‌സാന ( ഗുജറാത്ത് ) : കോണ്‍ഗ്രസ് വൈസ്പ്രസിഡന്റ് രാഹുല്‍ ഗാന്ധി ഉനിജ ടൗണിലെ ഉമിയ മാതാ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ ഒപ്പമുണ്ടായിരുന്നു. പട്ടേല്‍ സമുദായക്കാരുടെ പ്രമുഖ ക്ഷേത്രങ്ങളിലൊന്നാണ് ഇത്. മെഹ്‌സാനയില്‍ റാലിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു രാഹുല്‍.
Post Your Comments