NewsIndia

ദൂരദര്‍ശനില്‍ ഒഴിവുകൾ: ശമ്പളം 22,000

ദൂരദര്‍ശനിലും ഓള്‍ ഇന്ത്യ റേഡിയോയും ജോലിക്ക് അവസരം. ഭിന്ന ശേഷി വിഭാഗത്തില്‍ പ്യൂണ്‍ തസ്തികയിലേക്ക് 33 ഒഴിവുകളാണ് അറിയിച്ചിട്ടുള്ളത്. താത്പര്യം ഉള്ളവര്‍ പ്രസാദ് ഭാരതി എംടിഎസ് റിക്രൂട്ട്മെന്റ് 2017 ലേക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷിക്കേണ്ട അവസാന തിയതി 23\01\2017, പരീക്ഷാ തിയതി 5\03\2017. 18 നും 25 നും മേധ്യ പ്രായമുള്ളവര്‍ക്കാണ് മുന്‍ഗണന. ശമ്പളം 22,000 രൂപ.

അപേക്ഷിക്കേണ്ട അഡ്രസ്സ്:

Additional Director General (Training),
National Academy of Broadcasting and Multimedia,
Radio Colony, Kingsway, Delhi-110009

shortlink

Related Articles

Post Your Comments

Related Articles


Back to top button