ന്യൂയോർക്ക് : ലോകമെമ്പാടും ഇപ്പോൾ ഉള്ളതിനേക്കാൾ രണ്ടിരട്ടി പക്ഷി വര്‍ഗങ്ങള്‍ ഉള്ളതായി കണ്ടെത്തി. ഇതു പ്രകാരം ഏകദേശം 18,000 മുതല്‍ 20,000 വരെ പക്ഷിവര്‍ഗങ്ങള്‍ ഉണ്ടാകുമെന്നാണ് കണ്ടെത്തല്‍.
10,000-ത്തില്‍ താഴെ പക്ഷിവര്‍ഗങ്ങള്‍ മാത്രമാണ് ലോകത്ത് ഉള്ളത് എന്നായിരുന്നു മുൻ പഠനം.എന്നാൽ സാമ്യമുള്ള പക്ഷിവര്‍ഗങ്ങളെ ഒന്നായി കണക്കാക്കിയതാണ് പിഴവ് സംഭവിക്കാന്‍ കാരണമെന്ന്‍ ബന്ധപ്പെട്ട അധികൃതർ പറയുന്നു. അമേരിക്കയിലെ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയം നടത്തിയ കണക്കെടുപ്പിൽ 600-ലേറെ പക്ഷിവര്‍ഗങ്ങളെയാണ് പുതുതായി കണ്ടെത്തിയത്.
Post Your Comments