ബെയ്ജിംഗ്: ചെെനീസ് പ്രസിഡന്റ് ജിന്‍ പിംഗിന്റെ ക്രൂരതകള്‍ അവസാനിപ്പിക്കണമെന്ന പോസ്റ്റിനെ തുടര്‍ന്ന് മുസ്ലീം വെബ്സൈറ്റ് ചൈനീസ് സര്‍ക്കാര്‍ അടച്ചുപൂട്ടി. പ്രസിഡന്‍റ്റി നെതിരെ പോസ്ടിട്ട ചെെനയിലെ പ്രമുഖ മുസ്ലീം കമ്മ്യൂണിറ്റി വെബ്സെെറ്റ് ആയ ഷോംഗ്മു വാംഗ് ആണ് സര്‍ക്കാര്‍ അടച്ചുപൂട്ടിയത് .
2003 മുതല്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ ബെബ്സെെറ്റ് ആണിത്.വെബ്സെെറ്റുമായി ബന്ധപ്പെട്ട രണ്ടു സോഷ്യല്‍ മീഡിയ സെെറ്റുകളും ഇപ്പോള്‍ ലഭ്യമല്ല. പ്രസിഡന്റിനെതിരെ കത്ത് പോസ്റ്റ് ചെയ്തതിനു ശേഷം വെബ് സൈറ്റ് പ്രവര്‍ത്തനക്ഷമമല്ലാതെയാവുകയായിരുന്നു.
Post Your Comments