InternationalUncategorized

പല്‍മീറ തിരിച്ചു പിടിയ്ക്കാന്‍ സൈന്യവും ഐ.എസും നേര്‍ക്കുനേര്‍ : വിഷവാതകം പ്രയോഗിച്ചു : നിരവധി മരണം

ദമാസ്‌ക്കസ്: സിറിയയിലെ പൈതൃക നഗരമായ പല്‍മിറയില്‍ ഐ.എസ് ഭീകരരെ തുരത്താന്‍ സൈന്യം വിഷവാതകം പ്രയോഗിച്ചു. ആക്രമണത്തില്‍ 20 ഓളം പേര്‍ കൊല്ലപ്പെട്ടതായും 200 ഓളം പേര്‍ക്കു പരിക്കേറ്റതായും ഐ.എസുമായി ബന്ധമുള്ള അമഖ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പല്‍മീറയുടെ നിയന്ത്രണം ഐ.എസ് വീണ്ടും കൈക്കലാക്കിയതിനെ തുടര്‍ന്ന് ഇവരെ ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍സേനയും റഷ്യന്‍സേനയും ശക്തമായ ആക്രമണമാണ് നടത്തുന്നത്.

shortlink

Post Your Comments


Back to top button