പുതിയ അപ്ഡേറ്റുകളുമായി ഫേസ്ബുക്ക് ലൈവ്. ലൈവ് വീഡിയോ സ്ട്രീമിങ്ങിൽ 360-ഡിഗ്രി വീഡിയോകള്‍ക്കുള്ള ഓപ്ഷനാണ് പുതിയതായി ഉൾപ്പെടുത്തിയിരിക്കുന്നത്. ‘ലൈവ് 360 വീഡിയോ’ എന്ന പേര് നൽകിയിരിക്കുന്ന ഈ സൗകര്യത്തിലൂടെ ഇനി മുതല്‍ തല്‍സമയ സ്ട്രീമിങ്ങ്, 360-ഡിഗ്രിയിൽ സംപ്രേഷണം ചെയ്യാന്‍ കഴിയും.
എന്നാൽ പബ്ലിഷര്മാര്ക്കു മാത്രമാണ് ഈ സേവനം ലഭ്യമാക്കുന്നത്. സാധാരണ ഉപയോക്താക്കള്‍ക്ക് ഈ സേവനം ഉപയോഗിക്കാനാകില്ല.
Post Your Comments