മൊബൈൽഫോൺ നഷ്ടപ്പെട്ടാല്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നൽകണം എന്നാകും എല്ലാവരും ചിന്തിക്കുക. എന്നാല്‍ അതിനു മുന്‍പ് ഫോൺ വാങ്ങിയതിന് ശേഷം തന്നെ ഒരു മുൻകരുതലായി ചിലകാര്യങ്ങൾ ചെയ്യേണ്ടതുണ്ട്.
ഫോണ്‍ വാങ്ങുമ്പോള്‍ തന്നെ ആദ്യം ഫോണ്‍ കോളിംഗ് ആപ്ലിക്കേഷനിലെ ഓപ്‍ഷനില്‍ പോയി #06#എന്ന് ഡയല്‍ ചെയ്യണം. അപ്പോള്‍ 15 അക്കമുളള IMEI നമ്പര്‍ ലഭിക്കും. ഈ നമ്പര്‍ എവിടെയെങ്കിലും കുറിച്ച് വെച്ച് സൂക്ഷിക്കണം. ഇനി ഫോണ്‍ മോഷണം പോയാല്‍ ആദ്യം ഈ നമ്പര്‍ cop@vsnl.net എന്ന അഡ്രസ്സിലേക്ക് നിങ്ങളുടെ മേല്‍വിലാസം, ഫോണിന്‍റെ കമ്പനി, മോഡല്‍ നമ്പര്‍, ഫോണ്‍ മോഷണം പോയ തീയതി എന്നിവ ചേര്‍ത്ത് ഇ-മെയില്‍ ചെയ്യണം. അതിന്ശേഷം മാത്രം പോലീസിൽ പരാതി നൽകിയാൽ മതിയാകും.
Post Your Comments