IndiaNews

ജയലളിതയ്ക്ക് കണ്ണുനീരില്‍ കുതിര്‍ന്ന ആദരാഞ്ജലി

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മൃതദേഹം ചെന്നൈ രാജാജി ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചു. വിങ്ങിപ്പൊട്ടുന്ന ഹൃദയത്തോടെ തങ്ങളുടെ പ്രിയപ്പെട്ട അമ്മയെ ഒരു നോക്കു കാണാനും അന്തിമോപചാരം അര്‍പ്പിക്കാനും പാര്‍ട്ടിപ്രവര്‍ത്തകരടക്കം വന്‍ ജനാവലിയാണ് ഇവിടേയ്ക്ക് ഒഴുകിയെത്തുന്നത് . മറീന ബീച്ചിലെ എംജി.ആര്‍ സ്മാരകത്തോട് ചേര്‍ന്നാവും ജയലളിതയുടെ അന്ത്യവിശ്രമം ഒരുക്കുന്നത് .ജയലളിതയുടെ മരണത്തില്‍ അനുശോചിച്ച് തമിഴ്‌നാട്ടില്‍ ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button