NewsInternational

അവതാരക വാർത്ത വായിക്കുന്നത് നഗ്നയായി: ചാനലിന് കാഴ്ച്ചക്കാർ ഏറുന്നു

ടൊറന്റോ: നേക്കഡ് ന്യൂസ് എന്ന വെബ് ടിവിയിലെ ‘ ദ പ്രോഗ്രാം വിത്ത് നത്തിങ് ടു ഹൈഡ്’ എന്ന പരിപാടിക്ക് കാഴ്ച്ചക്കാർ ഏറുകയാണ്. കാരണം എന്നതാണെന്നല്ലേ. പരിപാടിയുടെ പേര് പോലെ തന്നെ അവതാരകർ പൂർണ നഗ്നരായാണ് വാർത്ത വായിക്കുന്നത്. 25 മിനിറ്റ് ദൈർഘ്യമുള്ള ഈ പരിപാടി ആഴ്ച്ചയിൽ 6 ദിവസവും ഉണ്ടാകും.

പരിപാടിയിൽ പങ്കെടുക്കുന്നവർ ഉൾപ്പെടെ എല്ലാവരും നഗ്‌നരായി എത്തുകയോ ലൈവ് ആയി വസ്ത്രം ഊരിമാറ്റുകയോ ചെയ്യും. ഇന്റർനെറ്റിൽ വരിസംഖ്യ അടച്ചാൽ മാത്രമേ ഈ ചാനൽ കാണാനാകൂ. 1999 ൽ ആണ് നേക്കഡ് ടിവി ആരംഭിച്ചത്. ഇപ്പോൾ 60 ലക്ഷം കാഴ്ച്ചക്കാർ ഈ ചാനൽ കാണുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button