ചികിത്സയിൽ കഴിയുന്ന ജയലളിതയ്ക്ക് ഹൃദയസ്തംഭനം ഉണ്ടായതായി ആശുപത്രി അധികൃതര്‍. പൂർണസുഖം പ്രാപിച്ചുവരുന്നതിനിടെയാണിത്. വീണ്ടും തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റി. ഇന്ന് വൈകിട്ടാണ് ജയലളിതയ്ക്ക് ഹൃദയാഘാതമുണ്ടായത്. ഇത് സംബന്ധിച്ച് അപ്പോളോ ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിന് പുറത്തുവിട്ടു.
Post Your Comments