
തിരുവനന്തപുരം : കെ.എസ്.ആര്.ടിസിയില്‍ ആദായനികുതി വകുപ്പ് പരിശോധന ആരംഭിച്ചു. ബാങ്ക് നിക്ഷേപങ്ങളെ കുറിച്ചാണ് പരിശോധന നടത്തുന്നത്. ബാങ്ക് നിക്ഷേപങ്ങളുടെ മറവില്‍ കള്ളപ്പണം വെളിപ്പിച്ചോ എന്നറിയാനാണ് പരിശോധന. പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ നിര്‍ദേശപ്രകാരമാണ് ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നത്.
Post Your Comments