Kerala

യുവതി ട്രെയിനിടിച്ചു മരിച്ചു

മലപ്പുറം : കുറ്റിപ്പുറം ചെമ്പിക്കൽ റെയിൽവേ ഗേറ്റിനു സമീപം ഇന്നു രാവിലെ മൊബൈൽ ഫോണിൽ സംസാരിച്ചു നടന്ന യുവതി ട്രെയിനിടിച്ചു മരിച്ചു. ബീരാഞ്ചിറ ഇടിയാട്ടുകുന്നത്ത് സൗമ്യ (25) ആണ് മരിച്ചത് ഒരു ട്രാക്കിലൂടെ ട്രെയിൻ കടന്നുപോകുന്നതിനാൽ അടുത്ത ട്രാക്കിലേക്ക് മാറിയ സൗമ്യയെ ആ ട്രാക്കിലൂടെ വന്ന ലോക്‌മാന്യതിലക് എക്സ്പ്രസ് ഇടിച്ചാണ് മരണം സംഭവിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button