ഹർത്താലിൽ നിന്ന് ശബരിമലയെയും ഗുരുവായൂരിനെയും ഒഴിവാക്കി. ശബരിമല ഉൾപ്പെടുന്ന റാന്നി താലൂക്ക്, സീതത്തോട്, ചിറ്റാർ പഞ്ചായത്തുകളെ ഹർത്താലിൽ നിന്നൊഴിവാക്കിയതായി ഇടതുമുന്നണി പത്തനംതിട്ട ജില്ലാ കൺവീനർ അലക്സ് കണമല അറിയിച്ചു. ശബരിമല ഇടത്താവളങ്ങൾ, ശബരിമല തീർത്ഥാടകരുടെ വാഹനങ്ങൾ എന്നിവയേയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഏകാദശി വിളക്കും, മണ്ഡല കാലവും പരിഗണിച്ചാണ് നടപടി
Post Your Comments