Health & Fitness

ഒ ബ്ലഡ് ഗ്രുപ്പുകാരുടെ ശ്രദ്ധയ്ക്ക്

യൂണിവേഴ്സൽ രക്ത ദാതാവായി അറിയപ്പെടുന്ന രക്ത ഗ്രൂപ്പാണ് ഒ. ഒ പോസിറ്റീവ്കാരുടെ എണ്ണം കൂടുതലാണെങ്കിലും ഒ നെഗറ്റിവ്കാര്‍ അപൂർവമായി മാത്രമേ കാണപ്പെടുന്നുള്ളൂ. ഈ രക്തഗ്രൂപ്പ് ഏറെ സവിശേഷതയുള്ളതാണെങ്കിലും. ഏറെ ശ്രദ്ധ ചെലുത്തേണ്ട ഗ്രൂപ്പ് കൂടി ആണെന്നുള്ള പഠന റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നു.

ഒ രക്തഗ്രൂപ്പുകാരെകുറിച്ചു നടത്തിയ പഠനത്തില്‍ ഒ ഗ്രൂപ്പ്കാർ ധാരാളം ഊര്‍ജം ഉള്ളവരും, നേതൃത്വഗുണം ഉള്ളവരുമായതിനാല്‍ ചെയ്യുന്ന ജോലിയില്‍ മിടുക്കരായിരിക്കും. പക്ഷെ ഇവര്‍ക്കു ഹൈപ്പോതൈറോയിഡ് വരാനുള്ള സാധ്യത കൂടുതലായി കാണപ്പെടുന്നു. സാധാരണ ഈ രക്തഗ്രൂപ്പൂകാര്‍ അമിതവണ്ണക്കാരായത്കൊണ്ട് വയറ്റില്‍ ആസിഡ് ഉത്പ്പാദനം കൂടുതലാണ്. അതിനാല്‍ അള്‍സര്‍, അയഡിന്‍ പ്രശ്‌നങ്ങള്‍ ഇതു മൂലം ഉണ്ടാകുന്നു. കൂടാതെ ഇവര്‍ പെട്ടന്നു ദേഷ്യപ്പെടുന്നവരും പൊട്ടിത്തെറിക്കുന്നവരുമായിരിക്കുമെന്നും,അഡ്രിനാലില്‍ ഹോര്‍മോണ്‍ ഒ ഗ്രൂപ്പുകാര്‍ക്കു കൂടുന്നതുകൊണ്ട് ഇവര്‍ കാപ്പി മദ്യം എന്നിവ കഴിക്കരുതെന്നും ആരോഗ്യ വിദ്ഗധര്‍ അഭിപ്രായപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button