ബീജിംഗ് : പടിഞ്ഞാറൻ ചൈനയിലെ സിൻജിയാംഗ് മേഖലയിൽ വെള്ളിയാഴ്ച രാത്രി ശക്തമായ ഭൂചലനം അനുഭവപെട്ടു. റിക്ടർ സ്കെയിലിൽ 6.9 രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

Post Your Comments