മുംബൈ● മുംബൈ ഒഷിവാര ജോഗേശ്വരി വെസ്റ്റിലെ ഫര്‍ണിച്ചര്‍ വാല മാര്‍ക്കറ്റില്‍ വന്‍ തീപ്പിടുത്തം. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. 6 ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Post Your Comments