
ഒഡീഷയിലെ മാൽക്കൻഗിരിയിൽ 77 സ്ത്രീകളുൾപ്പെടെ 222 മാവോയിസ്റ്റ് അനുഭാവികൾ കീഴടങ്ങിയതായി പോലീസ് സുപ്രണ്ട് മിത്രഭാനു മഹാപത്ര അറിയിച്ചു. ഞായറാഴ്ച 145 മാവോയിസ്റ്റുകളും തിങ്കളാഴ്ച 101 മാവോയിസ്റ്റുകളും പോലീസിൽ കീഴടങ്ങിയിരുന്നു.
ഗ്രാമത്തിലെ നിർധനരും നിരുപദ്രവകാരികളുമായ ഗ്രാമവാസികളെയാണു മാവോയിസ്റ്റുകൾ കൊലപ്പെടുത്തുന്നതെന്നും അതിനാൽ ഇവരെ സഹായിക്കരുതെന്നും പോലീസ് കഴിഞ്ഞ ദിവസം ഗ്രാമവാസികൾക്കു നിർദേശം നൽകിയിരു
Post Your Comments