Uncategorized

ഇടുക്കിയിൽ അസാധു നോട്ടുകൾ പിടി കൂടി

തിരുവനന്തപുരം : ഇടുക്കി കമ്പംമേട്ടിലെ ചെക്ക് പോസ്റ്റിൽ നിന്നും 25 ലക്ഷം രൂപയുടെ അസാധു നോട്ടുകൾ പൊലീസ് പിടികൂടി. ഏലക്ക ലേലത്തിൽ കിട്ടിയ തുകയാണിതെന്നു ഉടമസ്ഥൻ പോലീസിനോട് പറഞ്ഞു. പണം കൂടുതൽ പരിശോധനകൾക്കായി മാറ്റിയിട്ടുണ്ട്.

ആയിരം, അഞ്ഞൂറു രൂപാ നോട്ടുകൾ അസാധുവാക്കിയ ശേഷം 200 കോടി രൂപയുടെ കള്ളപ്പണം സംസ്ഥാനത്തേക്ക് കടത്തിയെന്ന രഹസ്യവിവരത്തെ തുടർന്ന്. റിയൽ എസ്റ്റേറ്റ്, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ, ജ്വല്ലറികൾ, വ്യവസായ മേഖലകൾ, ചെക്ക് പോസ്റ്റുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച് സാമ്പത്തിക കുറ്റാന്വേഷണ ഏജൻസികൾ പരിശോധന ശക്തമാക്കിയിരുന്നു.

shortlink

Post Your Comments


Back to top button