ന്യൂഡല്‍ഹി● പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ പോലീസ് കസ്റ്റഡിയിലെടുത്തു. നോട്ടു നിരോധനം പിന്‍വലിക്കണം എന്നവശ്യപ്പെട്ടാണ് എ.എ.പി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. പ്രതിഷേധക്കാരെ പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷന് സമീപം തടഞ്ഞ് സിസോദിയ അടക്കമുള്ളവരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
Post Your Comments