NewsInternational

ലോകമെമ്പാടും ഐ.എസിന് അടിപതറുന്നു

അങ്കാറ: വടക്കന്‍ സിറിയയിലെ 17 ഐഎസ് കേന്ദ്രങ്ങള്‍ തുര്‍ക്കിഷ് വ്യോമസേന തകര്‍ത്തു. അല്‍ ബാബ് മേഖലയിലായിരുന്നു വ്യോമാക്രമണം നടത്തിയത്. നഗരത്തിലെ ഐഎസ് കെട്ടിടങ്ങളും ഒളിത്താവളങ്ങളുമാണ് തുര്‍ക്കി ബോംബിട്ട് തകര്‍ത്തത്.

അതേസമയം, ഐഎസ് ആക്രമണത്തില്‍ രണ്ടു തുര്‍ക്കിഷ് സൈനികര്‍ക്ക് പരിക്കേറ്റു.

shortlink

Post Your Comments


Back to top button