India

കാര്‍ഡ്‌ ഉടമകള്‍ക്ക് ഒരു സന്തോഷവാര്‍ത്ത

ന്യൂഡല്‍ഹി● ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നിവയുടെ ഇടപാട് നിരക്കുകൾ ഒഴിവാക്കാൻ സർക്കാർ നിർദ്ദേശം നൽകിയതായി ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് അറിയിച്ചു. നോട്ടുകള്‍ പിന്‍വലിച്ചതിനെതുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിന് ഘട്ടംഘട്ടമായി സര്‍ക്കാരെടുക്കുന്ന നടപടികളുടെ ഭാഗമായാണ് പുതിയ നടപടി. മൂന്ന് മാസം മുൻപ് തുടങ്ങിയ കറന്റ് അക്കൗണ്ട് ഉടമകൾക്ക് ആഴ്ചയിൽ 50,000 രൂപ വരെ പിൻവലിക്കാനുള്ള അനുമതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Post Your Comments


Back to top button