തിരുവനന്തപുരം: ബുധനാഴ്ച സഹകരണ ബാങ്കുകൾ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. സംസ്ഥാന സഹകരണ ബാങ്കുകളും അര്‍ബന്‍ ബാങ്കുകളും ഒഴികെയുള്ള ബാങ്കുകൾ ഹർത്താലിൽ പങ്കെടുക്കും. സഹകരണ ബാങ്കുകളിൽ വ്യാജനോട്ട് കണ്ടെത്താനുള്ള സംവിധാനം ഇല്ലാത്തതിനെ തുടർന്ന് പഴയ നോട്ടുകൾ സ്വീകരിക്കാനുള്ള അനുമതി റദ്ദാക്കിയിരുന്നു. ഈ നടപടിക്കെതിരെയുള്ള പ്രതിഷേധമായാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.
Post Your Comments